Social Icons

Featured Posts

6/24/13

നടി കാവ്യാമാധവന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു..

\Sn Imhymam[h³ hnhmlnXbmIm³ Hcp§póp. hc³ kn\nabnð \nóp Xsó?.




\½psS Imhymam[h³ ]p\ÀhnhmlnXbmIpóp. \Sn Imhymam[hsâ hnhmlw cïp hÀj¯n\pÅnð \S¡psaómWv dnt¸mÀ«v. ho«pImcpsSbpw kplr¯p¡fpsSbpw \nÀ_Ô¯n\p hg§n Imhymam[h³ hnhml¯n\v k½Xn¨XmbmWv hnhcw. kn\nabnð \nóp XsóbpÅ Hcmsf hc\mbn Isï¯n cïp hÀj¯n\pÅnð hnhmlw \S¯m\mWv Ct¸mÄ Xocpam\n¨ncn¡póXv. A§s\sbmcmsf Isï¯nbmð Xsó kn\nabnð Hcp ]mSv IYm]m{X§Ä sNbvXpXoÀ¡m\pÅXn\mð XoSp¡s¸«v hnhmlw thsïómWv ImhybpsS Xocpam\w.



   2009 þembncpóp ImhybpsSbpw \njmð N{µbpsSbpw hnhmlw \SóXv. hnhmls¯¯pSÀóv A`n\bw \nÀ¯n \njmens\m¸w Ipssh¯ntebv¡v t]msb¦nepw Zm¼Xy _Ôw hfsc Ipd¨p Imeta \ne\nóncpópÅp. \njmepambn ]nW§n Imhy \m«nsebv¡v Xncns¨¯pIbmbncpóp. ]nóoSv \njmepw Imhybpw tNÀóv kwbpà hnhml tamN\w t\SpIbmWpïmbXv. \njmensâ hnhmlw IgnªbnsS \Sóncpóp. hnhml¯n\ptijw A`n\bw \ndq¯m\mWv ImhybpsS Xocpam\saóv Adnbpóp.


ശ്രീനഗര്‍ ഭീകരാക്രമണം



ശ്രീനഗര്‍ ഭീകരാക്രമണം: നാല് സൈനികര്‍ കൊല്ലപ്പെട്ടു


SRINAGAR_
ശ്രീനഗറിന് സമീപം സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ആക്രമണം നടത്തിയവരില്‍ ഒരു ഭീകരന്‍ പിടിയിലായിട്ടുണ്ട്.
ശ്രീനഗറിന് സമീപം സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം. അരമണിക്കൂറോളം സൈനികര്‍ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു.
ബാരമുള്ള ഹൈവേയില്‍ ഹൈന്ദര്‍പുരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ഇവിടെ ഒരാഴ്ച്ചക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അരമണിക്കൂറോളം സൈനികര്‍ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഒടുവില്‍ റിപ്പോര്‍ട്ടു കിട്ടുമ്പോള്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്
പ്രധാനമന്ത്രി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് ആക്രമണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷാമുന്‍കരുതലുകളാണ് ശ്രീനഗറില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സുരക്ഷാ മുന്‍കരുതലുകളെ മറികടന്നാണ് തീവ്രവാദി ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തു.

Update blank status in FB

Must try this.....


Did u want to update blank status.


1) Type @+[0:0: ]

2)and click on post.

Note:- 1) Remove + sign from code

2) write same code above except + sign.

പീഡനശ്രമത്തിന് സിന്ധുജോയ് വനിതാ കമ്മീഷനില്‍ പോകുമോ? രാഹുല്‍ ഈശ്വറിന്റെ ശബരിമല വെളിപ്പെടുത്തിലുകള്‍

പീഡനശ്രമത്തിന് സിന്ധുജോയ് വനിതാ കമ്മീഷനില്‍ പോകുമോ? രാഹുല്‍ ഈശ്വറിന്റെ ശബരിമല വെളിപ്പെടുത്തിലുകള്‍